മാണിയൂർ :- മാണിയൂർ തണ്ടപ്പുറത്തെ കോമത്ത് കുമാരൻ (85) നിര്യാതനായി.
ഭാര്യ : കമലാക്ഷി
മക്കൾ : പുരുഷോത്തമൻ, സന്തോഷ് (ചിന്നുകുട്ടൻ), രാജിനി, സുധ, പ്രീത
മരുമക്കൾ : പ്രീത, സിന്ധ്യ (നടാൽ), രമേശൻ (കാർത്തിക ലോട്ടറി സ്റ്റാൾ, ചെറുവത്തല), സുമേഷ് (വാരം), രാജേഷ് (ചെമ്പിലോട്)
സംസ്കാരം ഇന്ന് ഡിസംബർ 17 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.
