കരിങ്കൽക്കുഴിയിലെ കൊയ്മേത്ത് കുമാരൻ നിര്യാതനായി


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ കൊയ്മേത്ത് കുമാരൻ നിര്യാതനായി.

ഭാര്യ : കെ.വി ശോഭ 

മക്കൾ : രമിൽ രമ്യ 

മരുമക്കൾ : ശ്രീലേഷ് അരയമ്പേത്ത്, അഖില (ഇരുവാപ്പുഴ നമ്പ്രം)

സംസ്ക്കാരം ഇന്ന് ഡിസംബർ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും. 

Previous Post Next Post