Home പാട്ടയത്തെ മുഹമ്മദ് കുഞ്ഞി നിര്യാതനായി Kolachery Varthakal -December 28, 2025 ചേലേരി:- ദാലിൽ താമസിക്കുന്നപാട്ടയം സാവന്റെവിടെ മുഹമ്മദ് കുഞ്ഞി(68) നിര്യാതനായിപാട്ടയം പാടശേഖരത്തിന്റെ രക്ഷാധികാരിയാണ്.ഭാര്യ:നഫീസമക്കൾ: ഷമീമ ,ആബിദ, ജുവൈരിയ്യത്ത്മരുമക്കൾ:ഇബ്രാഹിം, ഖാദർ,അഫ്സൽ