പെരുമാച്ചേരി :- കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും 2021 ബാച്ചിലെ BSc-MRT പരീക്ഷയിൽ ഒന്നാം റാങ്കിനോടൊപ്പം ഗോൾഡ് മെഡലും കരസ്ഥമാക്കിയ അഞ്ജന അനിൽ കുമാറിനെ സേവാഭാരതി പെരുമാച്ചേരി ആദരിച്ചു.
സേവാഭാരതി കൊളച്ചേരിയുടെ എക്സിക്യൂട്ടീവ് അംഗം സുധീർ.എ.കെ വിജയിക്ക് സ്നേഹോപഹാരം കൈമാറി.ചടങ്ങിൽ സേവാഭാരതി പെരുമാച്ചേരിയുടെ ഭാരവാഹികൾ സംബന്ധിച്ചു.

