കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ പൂഞ്ഞേൻ കുമാരന്റെ ഇരുപതാം ചരമദിനത്തോടനുബന്ധിച്ച് IRPCക്ക് ധനസഹായം നൽകി. കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി.
IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പി.പി, സത്യൻ.സി, പത്മനാഭൻ.സി, അനീഷ്.എൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു
