വർഷങ്ങൾക്ക് ശേഷം ഭരണം UDF ന് ; നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കെ.റഹ്മത്ത്


നാറാത്ത് :- 15 വർഷങ്ങൾക്ക് ശേഷം LDF ൽ നിന്നും ഭരണം പിടിച്ചെടുത്ത ശേഷമുള്ള നാറാത്ത് പഞ്ചായത്തിൽ യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റായി കെ.റഹ്മത്തിനെ തെരഞ്ഞെടുത്തു. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു.

 റഹ്മത്തിന് 11 വോട്ടുകളും എതിർസ്ഥാനാർഥി LDF ലെ പി. ലീലയ്ക്ക് 7 വോട്ടുകളുമാണ് ലഭിച്ചത്.

Previous Post Next Post