മയ്യിൽ :- പിറന്നാൾ ആഘോഷം നടത്താതെ ചെലവ് തുക അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന ആറാംമൈൽ, ലിക്ഷിത്തിന്റെ ചികിത്സയ്ക്ക് കൈമാറി വിദ്യാർത്ഥി.
ആറാംമൈലിലെ പ്രവീൺ - രജിബ ദമ്പതികളുടെ മകൻ ഹർഷിത്തിന്റെ 9ാം പിറന്നാൾ ആഘോഷത്തിനുള്ള തുകയായ 5000/- രൂപ ചികിത്സാ കമ്മിറ്റിക്കു കൈമാറി.
