നാല്പതാം ചരമദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിന് ധനസഹായം നൽകി


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ കൂവത്തോടൻ ചന്ദ്രന്റെ നാല്പതാം ചരമദിനത്തിൽ ലക്ഷ്യ പാലിയേറ്റീവ് കെയർവിങ്ങിന് ധനസഹായം നൽകി. 

ചടങ്ങിൽ ലക്ഷ്യ ട്രഷറർ ഭാസ്കരൻ.പി നണിയുർ സംഭാവന ഏറ്റുവാങ്ങി. ചന്ദ്രന്റെ കുടുംബാംഗങ്ങൾ, സെക്രട്ടറി രജിത്ത് എ.വി തുടങ്ങിയവർ പങ്കെടുത്തു. 


Previous Post Next Post