നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിലെ കൂവത്തോടൻ ചന്ദ്രന്റെ നാൽപ്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. കെ.രാമകൃഷ്ണൻ മാസ്റ്റർ തുക ഏറ്റുവാങ്ങി. 

IRPC പ്രവർത്തകരായ കുഞ്ഞിരാമൻ പിപി, രാമചന്ദ്രൻ.എം, ജയരാജൻ ഇ.പി ചന്ദ്രന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post