കുറ്റ്യാട്ടൂർ പഴശ്ശി വിളയാട മൂലയിലെ പുലിക്കോടൻ താല നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശി വിളയാട മൂലയിലെ പുലിക്കോടൻ താല (85) നിര്യാതയായി.

ഭർത്താവ് : പരേതനായ കുഞ്ഞിരാമൻ

മക്കൾ : ദേവി, പത്മിനി, സാവിത്രി (റിട്ട.അധ്യാപിക), പരേതനായ നാരായണൻ.


Previous Post Next Post