മയ്യിൽ :- ഇടൂഴി ഇല്ലത്ത് നാരായണദാസൻ (62) നിര്യാതനായി. പരേതരായ ദേവകി അന്തർജ്ജനത്തിന്റെയും മാധവൻ നമ്പൂതിരിയുടെയും മകനാണ്.
സഹോദരങ്ങൾ : ദേവീദാസൻ, ശ്രീദേവി, കലാവതി, രാജലക്ഷ്മി
സംസ്കാരം നാളെ ജനുവരി 28 ബുധനാഴ്ച രാവിലെ 10 മണിക്ക് പെരിന്തൽമണ്ണ സമുദായ ശ്മശാനത്തിൽ നടക്കും.
