ചേലേരി:-ചേലേരിയിലെ പുത്തൻ വീട്ടിൽ സരസ്വതി മാരാസ്യർ(വെങ്ങലാട്ട് )(80)നിര്യാതയായി
ഭർത്താവ് പരേതനായ പുത്തൻ വീട്ടിൽ നാരായണ മാരാർ.
മക്കൾ: നളിനി,മോഹനൻ ( വാദ്യം, കഴകം, ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം) നിർമ്മല, ശോഭന, സുലോചന
മരുമക്കൾ: നാരായണൻ, ഭവിത, പ്രമോദ്, സത്യൻ,പ്രകാശൻ.
സംസ്കാരം ഇന്ന് 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
