കരിങ്കൽക്കുഴിയിലെ പാറയിൽ രാഘവൻ നിര്യാതനായി

 


കരിങ്കൽക്കുഴി:-കരിങ്കൽക്കുഴി പാറയിൽ രാഘവൻ (63)നിര്യാതനായി.തയ്യൽ തൊഴിലാളിയായിരുന്നു

ഭാര്യ തങ്കമണി.

മക്കൾ ശരണ്യ, ശരത്.

മരുമക്കൾ: രഞ്ജിത്ത് (പൊറോളം),ജിഷ്ണ (കീച്ചേരി).

സഹോദരങ്ങൾ 

കുമാരൻ,മോഹനൻ,വസന്ത,പരേതനായ നാരായണൻ.

സംസ്കാരം ഫെബ്രുവരി 1 ഞായർ രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽനടക്കും .

Previous Post Next Post