മയ്യിൽ കാവിൻമൂലയിലെ രയരോത്ത് ഓമന നിര്യാതയായി


മയ്യിൽ :- മയ്യിൽ കാവിൻമൂലയിലെ രയരോത്ത് ഓമന (90) നിര്യാതയായി.

ഭർത്താവ് : പരേതനായ പട്ടറേത്ത് അപ്പനു

മക്കൾ : പരേതനായ സുരേന്ദ്രൻ.ആർ (ആരോഗ്യ വകുപ്പ്), ശൈലജ, ശ്യാമള, വനജ 

മരുമക്കൾ : പത്മനാഭൻ (ചെറുപഴശ്ശി), രാഘവൻ (ചെങ്ങളായി), ശാന്ത (ചെങ്ങളായി), രാജീവൻ (കാപ്പാട്) 

സംസ്കാരം ഇന്ന് ജനുവരി 15 വ്യാഴാഴ്ച വൈകുന്നേരം 3 മണി കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post