കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & CRC മയ്യിൽ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനിവാസൻ അനുസ്മരണം ഇന്ന്


മയ്യിൽ :- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & CRC മയ്യിൽ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനിവാസൻ അനുസ്മരണം ഇന്ന് ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ CRC ഹാളിൽ നടക്കും. എ.അശോകൻ അനുസ്മരണ പ്രഭാഷണം നടത്തു

Previous Post Next Post