കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രവാസി ഗ്രാമസഭ ഫെബ്രുവരി 11 ന്


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാസി ഗ്രാമസഭ ഫെബ്രുവരി 11 ബുധനാഴ്ച വൈകുന്നേരം 6.30 ന് സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ കെ.വി ഉദ്ഘാടനം ചെയ്യും.

Previous Post Next Post