കൊളച്ചേരി ഗ്രാമപഞ്ചായത്ത് പള്ളിപ്പറമ്പ് എട്ടാം വാർഡ് ഗ്രാമസഭ ഫെബ്രുവരി 14 ന്
Kolachery Varthakal-
പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പള്ളിപ്പറമ്പ് എട്ടാം വാർഡ് ഗ്രാമസഭ ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിൽ നടക്കും.