Home കണ്ണാടിപ്പറമ്പ് ചാലിലെ എൻ.വി ബാലൻ നിര്യാതനായി Kolachery Varthakal -February 17, 2026 കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ചാലിലെ എൻ.വി ബാലൻ (66) നിര്യാതനായി.ഭാര്യ : രാജിനി മക്കൾ : ഗോപിക, ഗോകുൽ മരുമകൻ : ഋഷികേശ്, ചിറക്കൽസഹോദരങ്ങൾ : ശാരദ, ഗംഗാധരൻ, പ്രകാശൻ, രമ (അഞ്ചാംപീടിക)