പള്ളിപ്പറമ്പ്:- കോടിപ്പോയിൽ പുളിക്കൽ മമ്മൂട്ടി കൾച്ചറൽ സൊസൈറ്റി കോടിപ്പോയിൽ രിഫാഈ മസ്ജിദിന് നിസ്കാര കാർ പെറ്റ് നൽകി. ചടങ്ങിൽ മൂരിയത്ത് ജുമാ മസ്ജിദ് ഖത്തീബ് അബ്ദു റഷീദ് ബാഖവി, കോടിപ്പോയിൽ രിഫാഈ മസ്ജിദ് ഖത്തീബ് ജലീൽ റഹ്മാനി, രിഫാഈ മസ്ജിദ് പ്രസിഡണ്ട് എം വി മുസ്തഫ, ജനറൽ സിക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർ, ഗഫൂർ ടി വി ,
പുളിക്കൽ മമ്മൂട്ടി കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് ടി വി മുസ്തഫ, ജനറൽ സിക്രട്ടറി ഷംസീർ എം വി , ട്രഷറർ യൂസഫ് പി പി , താജുദീൻ കെ , മുസ്തഫ കെ കെ , അസ്ഹറുദ്ധീൻ സി കെ , ഹുസൈൻ എം വി , അൻസബ് എം, ജാസിം ടി വിഎന്നിവർ സംസാരിച്ചു.

