പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

 


തളിപ്പറമ്പ്:-പിലാത്തറ മണ്ടൂരില്‍ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.മണ്ടൂരിലെ പി.പി.ശങ്കരന്‍ ആശാരിയാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

Previous Post Next Post