ആന്തൂർ എൽ.പി സ്കൂളിന് സമീപത്തെ കെ.സി നാരായണി അമ്മ നിര്യാതയായി

 


ആന്തൂർ :- തളിയിൽ ആന്തൂർ എൽ.പി സ്കളിന് സമീപം 'അന്നപൂർണ'യിൽ കെ.സി നാരായണി അമ്മ (92) നിര്യാതയായി. 

പരേതരായ കണ്ടക്കൈപുത്തൻ വീട്ടിൽ ചന്തുക്കുട്ടി നമ്പ്യാരുടെയും കെ.സി ശ്രീദേവി അമ്മയുടെയും മകളാണ്.

ഭർത്താവ് : പരേതനായ മഞ്ഞേരി കുഞ്ഞിരാമൻ നമ്പ്യാർ.

മക്കൾ : കെ.സി ഗൗരി (Rtd. AEO പാപ്പിനിശ്ശേരി) കെ.സി രാധ (Rtd അധ്യാപിക പി.എം.എ.യു.പി സ്കൂൾ പാമ്പുരുത്തി), കെ.സി സുരേഷ് ബാബു (എഞ്ചിനീയർ ബാംഗ്ലൂർ), കെ.സി ദീപ (കൊളച്ചേരി)

മരുമക്കൾ : എം.വി നാരായണൻ നമ്പ്യാർ (Rtd ഹെഡ്മാസ്റ്റർ കമ്പിൽ മാപ്പിള ഹയർ സെക്കൻ്ററി സ്കൂൾ), പ്രസീത വി.കെ, പത്മനാഭൻ പി.വി (Rtd സുബേദാർ മേജർ), പരേതനായ രാമചന്ദ്രൻ (Rtd. എഞ്ചിനീയർ കെൽട്രോൺ)

സഹോദരങ്ങൾ : കെ.സി കുഞ്ഞിരാമൻ നമ്പ്യാർ (Rtd എഞ്ചിനീയർ PWD), കെ.സി. ജാനകി (Rtd ഹെഡ്മിസ്ട്രസ്സ് കല്യാശ്ശേരി), പരേതരായ കെ.സി മീനാക്ഷി അമ്മ, കെ.സി ചന്ദ്രമതി (Rtd. ഹെഡ്മിസ്ട്രസ്സ് ഗവ ഹയർ സെക്കൻ്ററി സ്കൂൾ കണ്ണാടിപ്പറമ്പ്)

ഇന്ന് ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ തളിയിലെ വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് 12 ന് കണ്ടക്കൈപ്പറമ്പ് ശാന്തിവനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post