കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ നാളെ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ നാളെ ഫെബ്രുവരി 18 ബുധനാഴ്ച വൈകുന്നേരം 3.30 ന് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും.

Previous Post Next Post