മലപ്പട്ടം :- മലപ്പട്ടം അടിച്ചേരി കൃഷ്ണപിള്ള സ്മാരക വായനശാലക്ക് സമീപത്തെ വി.നാരായണി (72) നിര്യാതയായി.
ഭർത്താവ് : എൻ.കെ ജനാർദ്ദനൻ
മക്കൾ : ഷീന, ഷീജ, ഷീബ (അധ്യാപിക, ടാഗോർ വിദ്യാനികേതൻ)
മരുമക്കൾ : രാജേഷ് (പരിപ്പായി), അരവിന്ദൻ (കാക്കയങ്ങാട്), മാണി (ശ്രീകണ്ഠപുരം)
സംസ്കാരം ഇന്ന് ഫെബ്രുവരി 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.
