കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിന് സമീപത്തുള്ള ഐ വി കെ നാരായണൻ നിര്യാതനായി
ഭാര്യ : ഇന്ദിര പുളുക്കൂൽ ,
മക്കൾ: വിനീഷ് പി( തലശ്ശേരി ജില്ലാ കോടതി), വിദ്യ പി ( ജിഎച്ച്എസ്എസ് കണ്ണാടിപ്പറമ്പ്)
മരുമകൻ : കെ വി ബിജു ( ജില്ലാ സപ്ലൈ ഓഫീസ്)
നാളെ (18/2/26)11.മണി മുതൽ 12 മണിവരെ വീട്ടിൽ പൊതു ദർശനം.
സംസ്ക്കാരം 12.30 ന് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ നടക്കും.
