കാനച്ചേരിയിലെ പി.എം മമ്മു നിര്യാതനായി


മുണ്ടേരി :- കാനച്ചേരി മുതിർന്ന കോൺഗ്രസ് നേതാവ് മടപ്പുരക്കൽ പി.എം മമ്മു (82) നിര്യാതനായി. കാനച്ചേരി മൻശ ഉൽ ഉലൂം എം.എൽ.പി സ്കൂൾ മാനേജരായിരുന്നു. 

പരേതരായ അബ്ദുള്ളക്കുട്ടി നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ : സുഹ്റ കെ.കെ

മക്കൾ : അബ്ദുല്ല (സൗദി), സാജിദ, റഹീമ (മുൻമെമ്പർ, മുണ്ടേരി ഗ്രാമപഞ്ചായത്ത്), സബീദ, സഫൂറ, ശംസീന, ജുനൈദ, പരേതനായ റാഷിദ്. 

മരുമക്കൾ : മുഹമ്മദലി (കൊല്ലൻ ചിറ), കബീർ (മണ്ണഞ്ചേരി, ആലപ്പുഴ), നിയാസ് (പടന്നോട്ട്), കെ.കെ.എം. ബഷീർ മാണിയൂർ (അധ്യാപകൻ, മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ, മുൻ മെമ്പർ, കുറ്റ്യാട്ടർ ഗ്രാമ പഞ്ചായത്ത്), ശിഹാബ് നാറാത്ത് (സൗദി), അനീസ് പുല്ലൂപ്പി (ഒമാൻ), ഷാനി അബ്ദുല്ല (ആലപ്പുഴ). 

സഹോദരങ്ങൾ : കുഞ്ഞിക്കലന്തൻ, മുസ്തഫ, അബ്ദുൽ ഖാദർ, പരേതനായ അബ്ദുറഹ്‌മാൻ.

മയ്യിത്ത് നിസ്കാരം ഇന്ന് ഫെബ്രുവരി 26 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കാനച്ചേരി ജുമാമസ്ജിദിലും തുടർന്ന് ഖബറടക്കം കാനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിലും നടക്കും.

Previous Post Next Post