കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതികാവ് പൂരോത്സവം മാർച്ച് 25 മുതൽ 31 വരെ


കയരളം :-കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതികാവ് പൂരോത്സവം മാർച്ച് 25 മുതൽ 31 വരെ നടക്കും.  ഏഴു ദിവസങ്ങളിലായി വിവിധങ്ങളായ ആചാര അനുഷ്‌ഠാന കർമ്മങ്ങളോടെ പൂരോത്സവം നടക്കും.

Previous Post Next Post