തളിപ്പറമ്പിൽ എൻ ഹരിദാസ് മത്സരിക്കും ; BJP രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു


തിരുവനന്തപുരം :- ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു . 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. തളിപ്പറമ്പ് മണ്ഡലത്തിൽ എൻ.ഹരിദാസ് മത്സരിക്കും. തിരുവനന്തപുരം സെൻ‍ട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക

1. കാസർകോട് - അശ്വിനി എംഎൽ

2. കല്ല്യാശ്ശേരി- എ വി സനിൽകുമാർ

3. തളിപ്പറമ്പ്- എൻ ഹരിദാസ്

4. ധർമ്മടം- കെ രഞ്ജിത്ത്

5. തലശ്ശേരി- ഒ നിധീഷ്

6. കൂത്തുപറമ്പ്- അഡ്വ. ഷിജിലാൽ

7. മട്ടന്നൂർ- ബിജു ഏലക്കുഴി

8. കൽപ്പറ്റ - പ്രശാന്ത് മലവയൽ

9. കൊണ്ടോട്ടി - പി. സുബ്രഹ്മണ്യൻ

10. ഏറനാട്- അഡ്വ. എൻ ശ്രീപ്രകാശ്

11. മഞ്ചേരി - പത്മശ്രീ എം

12. പെരിന്തൽമണ്ണ - അഡ്വ. കെ പി ബാബുരാജ്

13. മങ്കട - ലിജോയ് പോൾ

14. മലപ്പുറം - അശ്വതി ഗുപതകുമാർ

15. വേങ്ങര- ജയകൃഷ്ണൻ വി എൻ

16. വള്ളിക്കുന്ന് - എം പ്രേമൻ മാസ്റ്റർ

17. തിരൂരങ്ങാടി - റിജു സി രാഘവ്

18.താനൂർ - ദീപ പുഴക്കൽ

19. തിരൂർ - കെ.നാരായണൻ മാസ്റ്റർ

20. തവനൂർ - രവി തേലത്ത്

21. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ

22. പട്ടാമ്പി - അഡ്വ. പി.മനോജ്

23. കോങ്ങാട്- രേണു സുരേഷ്

24. തരൂർ - സുരേഷ് ബാബു

25. ചിറ്റൂർ - പ്രാണേഷ് രാജേന്ദ്രൻ

26.ആലത്തൂർ- കെ.വി പ്രസന്ന കുമാർ

27. ഗുരുവായൂർ - അഡ്വ. ബിഗോപാലകൃഷ്ണൻ

28. വടക്കാഞ്ചേരി - അഡ്വ. ടി.എസ്. ഉല്ലാസ് ബാബു

29. ഒല്ലൂർ - ബിജോയ് തോമസ്

30. നാട്ടിക - സി.സി മുകുന്ദൻ

31. പുതുക്കാട് - എനാഗേഷ്

32. ആലുവ- എം.എ ബ്രഹ്മരാജ്

33. പറവൂർ- വത്സല പ്രസന്നകുമാർ

34. എറണാകുളം - പി.ആർ ശിവശങ്കർ

35. ചങ്ങനാശ്ശേരി - ബി. രാധാകൃഷ്ണമേനോൻ

36. ആലപ്പുഴ - എം.ജെ ജോബ്

37. ആറന്മുള - കുമ്മനം രാജശേഖരൻ

38. കുണ്ടറ - ഡോ. റോബിൻ രാധാകൃഷ്ണൻ

39. കൊല്ലം - ഡോ. ​​എൻ പ്രതാപ് കുമാർ

Previous Post Next Post