'ടി.കെ ഗോവിന്ദൻ വിമർശനം ഉയർത്തിയത് പാർട്ടിക്കെതിരെ, വിവാദങ്ങളിൽ പാർട്ടി മറുപടി പറയു'മെന്ന് പി.കെ ശ്യാമള


തളിപ്പറമ്പ് :- ടി.കെ ഗോവിന്ദൻ വിമർശനം ഉയർത്തിയത് പാർട്ടിക്കെതിരെയെന്ന് തളിപ്പറമ്പിലെ LDF സ്ഥാനാർഥി പി.കെ ശ്യാമള. 'വിവാദങ്ങളിൽ പാർട്ടി മറുപടി പറയും. സ്ഥാനാർഥി എന്ന നിലയിൽ വ്യക്തിപരമായി മറുപടി പറയേണ്ടതില്ല, വ്യക്തിപരമായ മറുപടി പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമെന്നും പി.കെ ശ്യാമള പറഞ്ഞു.

Previous Post Next Post