Home അബ്‌ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി Kolachery Varthakal -March 04, 2026 കണ്ണാടിപ്പറമ്പ്:-പാപ്പിനിശ്ശേരി ജി.എം എൽ.പി സ്കൂൾ (GMLPS) പ്രധാന അധ്യാപകൻ അബ്‌ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി.കണ്ണാടിപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം, അധ്യാപന രംഗത്തും സാമൂഹിക-പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം