നാറാത്ത്:-കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ നാര്യാതനായി.
നാറാത്ത് ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന മുഹമ്മദാണ് മരണപ്പെട്ടത്
ഭാര്യ : കദീജ (ചാലിൽ )
മക്കൾ : ജാസി, ജംഷി,സജ്ജാദ്,
മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഖബറടക്കം നിടുവാട്ടു മന്ന ഖബർ സ്ഥാനിൽ നടക്കും.
