കുറ്റ്യാട്ടൂർ മഹാശിവ ക്ഷേത്രത്തിന് സമീപം ജാനകി ആര്യമ്പള്ളി നിര്യാതയായി

 



കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ മഹാശിവ ക്ഷേത്രത്തിന് സമീപം ജാനകി ആര്യമ്പള്ളി (85) നിര്യാതയായി. 

ഭർത്താവ്:പരേതനായ പുതിയ വീട്ടിൽ നാരായണ കുറുപ്പ്.

മക്കൾ: രമണി, ഗീത, അജിത, ശ്രീജ, മനോജ്.

 മരുമക്കൾ: മോഹനൻ (ചെറുപഴശ്ശി), രമ്യ (കല്യാശ്ശേരി), പരേതരായ മനോഹരൻ (പേരാവൂർ), ഗോപിനാഥ് (കീച്ചേരി). 

സംസ്കാരം ഇന്ന് വ്യാഴം പകൽ 11 മണിക്ക് പൊറോലം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post