കുറ്റ്യാട്ടൂർ അക്കണ്ടി പീടികയ്ക്ക് സമീപം കെ കെ കല്യാണി നിര്യാതയായി

 


കുറ്റ്യാട്ടൂർ:- അക്കണ്ടി പീടികയ്ക്ക് സമീപത്തെ കെ കെ കല്യാണി (79) നിര്യാതയായി

. ഭർത്താവ് പരേതനായ ചേലാങ്കര ഗോപാലൻ. 

മക്കൾ: കെ കെ സുരേന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറളം), കെ കെ രാധാകൃഷ്ണൻ (ഡ്രൈവർ, ശ്രീശങ്കര സ്കൂൾ കുറ്റ്യാട്ടൂർ), കെ കെ സവിത (ആറളം), കെ കെ ഉഷ (എട്ടേയാർ), കെ കെ മിനി (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പാല).

മരുമക്കൾ: സീമ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എടയന്നൂർ), വിജയൻ അനിയേരി (ആറളം), ചന്ദ്രൻ (എട്ടേയാർ), സനിത (കണ്ണാടിവെളിച്ചം), ദിനചന്ദ്രൻ (അധ്യാപകൻ, പെരുമ്പറമ്പ് സ്കൂൾ).

നാളെ ചൊവ്വ രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post