പാമ്പുരുത്തി ന്യൂ മജ്‌ലിസ് മെഡി കെയറിന്റെ നേതൃത്വത്തിൽ പെരുന്നാൾ കോടി വിതരണം ചെയ്തു
Kolachery Varthakal-
പാമ്പുരുത്തി :- പാമ്പുരുത്തിയിലെ ന്യൂ മജ്‌ലിസ് മെഡി കെയറിന്റെ നേതൃത്വത്തിൽ പഴയങ്ങാടി ഗാഡിയൽ ഏഞ്ചൽസ് കെയർ ഹോമിലെ അന്തേവാസികൾക്ക് പെരുന്നാൾ കോടി വിതരണം ചെയ്തു. 58 പേർക്കാണ് മെഡി കെയർ മെമ്പർമാർ പെരുന്നാൾ കോടി നൽകിയത്.