കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ തടത്തിൽ ഈറ്റിശ്ശേരി നാരായണി (കയരളം) നിര്യാതയായി.
മക്കൾ : കൗസല്യ, പവിത്രൻ, ലീല
മരുമക്കൾ : പരേതനായ നാരായണൻ (ചൂളിയാട്), ഇന്ദിര (വള്ളിയോട്ട്), പരേതനായ കുമാരൻ (കരിങ്കൽക്കുഴി)
സഹോദരങ്ങൾ : മാധവി, കണ്ണൻ
സംസ്കാരം ഇന്ന് മാർച്ച് 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
