കണ്ണൂർ :- കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ് വാസു (70) ബംഗളുരുവിൽ അന്തരിച്ചു. കണ്ണൂർ തുളിച്ചേരിയിലായിരുന്നു താമസം.
ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം.
ഭാര്യ : സ്വാതി വാസു.
ഭൗതിക ശരീരം ബാംഗ്ലൂർ ആണ് ഉള്ളത്.
സംസ്ക്കാരം വെള്ളിയാഴ്ച നടക്കും.
