മലപ്പട്ടം :- തളിപ്പറമ്പിലെ വിമത സ്ഥാനാർഥിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം. മലപ്പട്ടത്തെ ഗാന്ധി സ്‌തൂപത്തിൽ മാലയിടാൻ എത്തിയപ്പോഴാണ് വിമത സ്ഥാനാർഥിയായ കൊയ്യം ജനാർദ്ദനനെയാണ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.
വിമത സ്ഥാനാർത്ഥി ആയതോടെ കെപിസിസി അംഗമായ കൊയ്യം ജനാർദ്ദനനെ കോൺഗ്രസിൽ നിന്നു പുറത്താക്കിയിരുന്നു.
