കൊളച്ചേരി:-കൊളച്ചേരി പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ (87) നിര്യാതനായി.
ഭാര്യ :ചെറുവാടത്തിൽ ദേവി.
മക്കൾ :ഗോപാലകൃഷ്ണൻ, അനിത, അനിൽ, അജിത്ത്, അനൂപ്.
മരുമക്കൾ :സിന്ധു (നിരന്തോട് ), മനോജ് (അഴീക്കോട് ), രസിക (നിടുംങ്ങോo), മനുഷ (കണ്ടക്കൈ ).
സഹോദരങ്ങൾ :രാഘവൻ (അടുവാപ്പുറം ),മാധവി (പറശ്ശിനിക്കടവ് ), പരേതരായ കുഞ്ഞിരാമൻ, നാരായണൻ.
സംസ്ക്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
