മയ്യിൽ :- പവർ സ്പോർട്സ് ക്ലബ്ബ്, CRC മയ്യിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ജില്ലാതല കാരംസ് ടൂർണ്ണമെന്റ് മാർച്ച് 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ മയ്യിൽ പവർ സ്പോർട്സ് ക്ലബ് CRC ഹാളിൽ വച്ച് നടക്കും.
പങ്കെടുക്കുന്നവർക്ക് മാർച്ച് 27 വെള്ളിയാഴ്ച വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 300 രൂപ.
രജിസ്ട്രേഷനായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക : 9809106775, 9605647760, 9496276500
