പിറന്നാൾ ദിനത്തിൽ IRPC ക്ക് വാക്കർ സംഭാവന ചെയ്തു


ചേലേരി :- ചേലേരി യു.പി സ്കൂളിന് സമീപത്തെ 'സൗമ്യ നിവാസി,ൽ സന്ദീപ്.ഒ.വിയുടെയും വൈഷ്ണവി പി.കെയുടെയും മകൾ യാഷ്മി സന്ദീപിൻ്റെ മൂന്നാം ജന്മദിനത്തിൻ്റെ ഭാഗമായി ചേലേരി IRPC ക്ക് വാക്കർ നൽകി.

യാഷ്മി സന്ദീപിൽ നിന്നും IRPC മയ്യിൽ സോണൽ കമ്മിറ്റി അംഗം എ.കെ ബിജു ഏറ്റുവാങ്ങി. IRPC പ്രവർത്തകരായ എ.ദീപേഷ്, പി.രഘുനാഥൻ കുടുംബാംഗങ്ങളായ ഒ.വി രാമചന്ദ്രൻ, പി.ഇന്ദിര, വൈഷ്ണവി സന്ദീപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post