LDF അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്


അഴീക്കോട് :- തെരഞ്ഞെടുപ്പിന് മുന്നോടിയായി LDF  അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് മാർച്ച് 18 ബുധനാഴ്‌ച വൈകുന്നേരം 5 മണിക്ക് പാപ്പിനിശ്ശേരി ബാങ്ക് പരിസരത്ത് വെച്ച് നടക്കും.

CPIM കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. LDF നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും കൺവെൻഷനിൽ പങ്കെടുക്കും.

Previous Post Next Post