LDF തളിപ്പറമ്പ് നിയോജകമണ്ഡലം പ്രകടനപത്രിക പ്രകാശനം ഇന്ന്


തളിപ്പറമ്പ് :- LDF തളിപ്പറമ്പ് നിയോജകമണ്ഡലം പ്രകടനപത്രിക പ്രകാശനം ഇന്ന് മാർച്ച് 25 ബുധനാഴ്ച രാവിലെ 11 മണിക്ക് തളിപ്പറമ്പ് ടാക്സി സ്റ്റാൻഡിന് സമീപത്തെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് അഭിനന്ദിന് പത്രിക നൽകിക്കൊണ്ട് CPIM സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പ്രകാശനം നിർവഹിക്കും.

Previous Post Next Post