SSLC, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ആശംസകളർപ്പിച്ച് വലിയ വെളിച്ചംപറമ്പ് നവോദയ വായനശാല & ഗ്രന്ഥാലയം വനിതാവേദി പ്രവർത്തകർ


ചട്ടുകപ്പാറ :- SSLC, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വീടുകളിലെത്തി ആശംസകൾ അറിയിച്ച്  വലിയവെളിച്ചം പറമ്പ് നവോദയ വായനശാല & ഗ്രന്ഥാലയം വനിതാ വേദി പ്രവർത്തകർ.

വനിതാവേദി സെക്രട്ടറി പി.കെ അനില, പ്രസിഡണ്ട് സി.വി ലിജി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നിഷ, സനില, സിത്താര, വായനശാല സെക്രട്ടറി കെ.വി ദിവ്യ, ലൈബ്രേറിയൻ സി.റീന എന്നിവർ പങ്കെടുത്തു.

Previous Post Next Post