Home UDF കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ Kolachery Varthakal -March 27, 2026 കമ്പിൽ :- കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ മാർച്ച് 28 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പന്ന്യങ്കണ്ടിയിൽ നടക്കും.തളിപ്പറമ്പ് മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി കോടിപ്പോയിൽ മുസ്തഫ ഉദ്ഘാടനം ചെയ്യും.