കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതികാവ് നാഗസ്ഥാനത്ത് സർപ്പബലിയും വിശേഷാൽ പൂജയും ഏപ്രിൽ 25 ന്
Kolachery Varthakal-
മയ്യിൽ :- കയരളം ശ്രീ നിച്ചിക്കോത്ത് പുതിയ ഭഗവതികാവ് നാഗസ്ഥാനത്ത് സർപ്പബലിയും വിശേഷാൽ പൂജയും ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 4.30 മുതൽ രാത്രി 9 മണി വരെ നടക്കും. മാടമന നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.