കൊളച്ചേരി :- കൊളച്ചേരി കാവുംചാലിലെ ചെങ്ങുനി ഒതയോത്ത് വിജയൻ(52) (തെക്കേച്ചാൽ) നിര്യാതനായി. പരേതനായ കൊല്ലറേത്ത് ഗോപാലൻ - സി.ഒ കാർത്ത്യായനി ദമ്പതികളുടെ മകനാണ്.
ഭാര്യ - സിന്ധു (കൊളച്ചേരി ഹെൽത്ത് സെന്റർ)
മക്കൾ : അശ്വിൻ, അരുണിമ
സഹോദരങ്ങൾ : സി.ഒ ശ്രീനിവാസൻ, സി.ഒ വിനോദ്, സി.ഒ സീമ
സംസ്കാരം ഇന്ന് ഏപ്രിൽ 17 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശമ്ശാനത്തിൽ നടക്കും.
