Home പൊയ്യൂരിലെ പി കോമളം നിര്യാതയായി Kolachery Varthakal -April 03, 2026 മയ്യിൽ:-പൊയ്യൂരിലെ പി കോമളം (67) നിര്യാതയായി.ഭർത്താവ്: പരേതനായ പിണ്ടാത്ത് നാരായണൻ. മക്കൾ: പി മഹേഷ്, പി ജയൻ, പി ജിമ.മരുമക്കൾ: മിനി (കാവിൻ മൂല), രഹ്‌ന (കണ്ണാടിപ്പറമ്പ് ), പ്രകാശൻ (കമ്പിൽ).