മയ്യിൽ :-കോറലാട്ടിലെ ആലക്കാടന്‍ വീട്ടിൽ പി.പി. പ്രസീത(45)നിര്യാതയായി.
അച്ഛന്‍ : കുഞ്ഞമ്പു (ചേലേരി ) ,
അമ്മ : നാരായണി. ഭർത്താവ്: ആലക്കാടൻ സുനിൽകുമാർ (കോലാട്)
സഹോദരങ്ങള്‍:രാജേഷ്, ചിത്ര ( പാട്യം ഹയർ സെക്കൻ്ററി സ്‌കൂൾ).
മക്കള്‍ : അഭയ്, ശ്രീലക്ഷ്മി. പൊതു ദര്‍ശനം വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 9.30 വരെ ചേലേരി കുടുംബ വീട്ടില്‍. തുടർന്ന് 11 മണിക്ക് കോര്‍ലാട് വീട്ടില്‍.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് പൊറോളം
കുറ്റ്യാട്ടുര്‍ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ നടക്കും.
