കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മാതോടത്തെ കടമ്പേരി വളപ്പിൽ കറത്തൂട്ടി (71) നിര്യാതനായി.
ഭാര്യ : രാജമ്മ
മക്കൾ : രാജേഷ്, റിജേഷ്
മരുമകൾ : ലജിന (പാളിയത്ത് വളപ്പ്)
സംസ്‌കാരം ഇന്ന് ഏപ്രിൽ 6 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണാടിപ്പറമ്പ് വാരം റോഡ് സമുദായ ശ്മശാനത്തിൽ നടക്കും.
