അബ്ദുൽ കാദർ ഹാജി നിര്യാതനായി


മുണ്ടേരി :- മുണ്ടേരി പടന്നോട് കൈത്തല വളപ്പിൽ അബ്ദുൽ കാദർ ഹാജി (71) നിര്യാതനായി. സൗദി അറേബ്യയിലെ ആദ്യകാല പ്രവാസിയും റിയാദിൽ ദീർഘകാലം വ്യാപാരിയുമായിരുന്നു. പരേതരായ പുറക്കാട് ഹസ്സൻ കുട്ടി കാനിച്ചേരിയുടെയും പടന്നോട്ട് കൈത്തല വളപ്പിൽ കദീജയുടെയും മകനാണ്. 

ഭാര്യ : ഇല്ലത്ത് മാടത്താൻ കണ്ടി ഇ. എം ഹഫ്സത്ത്. (കോളിൽമൂല) 

മക്കൾ : സജ്ജാദ് ഇ.എം ഫഹദ് ഇ.എം, സഫീറ ഇ.എം (മൂവരും അബുദാബി) ബുഷറ ഇ.എം (കോളിൽമൂല). 

മരുമക്കൾ : മുഹമ്മദ് കുഞ്ഞി കാനിചേരി (അബുദാബി) മുജീബ് എം.കെ (കാഞ്ഞിരോട്), വഫ ചാലാട് (അബുദാബി), സഫ (കുഞ്ഞിപ്പള്ളി, കക്കാട്) 

സഹോദരങ്ങൾ : അബ്ദുറഹ്മാൻ (മുണ്ടേരി) ഇബ്രാഹിം (കുടിക്കിമൊട്ട). ഫാത്തിമ, സൈനബ,കുഞ്ഞാമിന (എല്ലാവരും പടന്നോട്) പരേതനായ മാമു ഹാജി.

Previous Post Next Post