നാറാത്ത് ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് വാർഷികാഘോഷം ഏപ്രിൽ 26 ന്

 


നാറാത്ത് :- നാറാത്ത് ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ 39-ാം വാർഷികാഘോഷം ഏപ്രിൽ 26 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ നടക്കും. FASC പ്രസിഡണ്ട് കനകാലയം സുരേഷിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സുധീഷ് ഉദ്ഘാടനം ചെയ്യും. 

തിരുവാതിര ക്ലാസിക്കൽ ഡാൻസ് സെമി ക്ലാസിക്കൽ ഡാൻസ് സിനിമാറ്റിക് ഡാൻസ് കരോക്കെ ഗാനം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.

Previous Post Next Post